വികസന കാഴ്ചപ്പാട്
കവളങ്ങാട് ഗ്രാമപഞ്ചായത്ത് സമയബന്ധിതവും ഗുണമേന്മയുള്ളതുമായ സേവനം ജനങ്ങൾക്ക് ലഭ്യമാക്കി ഗ്രാമപഞ്ചായത്ത് കാര്യാലയത്തെ ജനസൗഹൃദ കേന്ദ്രം മാക്കി മാറ്റുക എന്നതിനോടൊപ്പം, പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന രീതിയിലുള്ള നൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക എന്നതാണ് കവളങ്ങാട് ഗ്രാമ പഞ്ചായത്തിന്റെ വികസന കാഴ്ചപ്പാട്