ലോക പരിസ്ഥതി ദിനം ജൂണ്‍ 5

🌱 ഹരിതാഭമായി നെല്ലിമറ്റം സെന്‍റ് ജോൺസ് സ്കൂൾ അങ്കണം! 🌱

നെല്ലിമറ്റം സെന്‍റ് ജോണ്‍സ് ഹൈയര്‍ സെക്ക‍ണ്ടറി സ്കൂളിൽ വെച്ച് പ്രകൃതി സംരക്ഷണത്തിന്‍റെ സന്ദേശവുമായി ലോക പരിസ്ഥിതി ദിനമായ ഇന്ന് (ജൂണ്‍ 5) വൃക്ഷത്തൈ നടീൽ ഉത്സവം സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ തൈ നട്ടുകൊണ്ട് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്‍റ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വൈസ് പ്രസിഡന്‍റ്, വാർഡ് മെമ്പർമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം സ്കൂളിലെ അധ്യാപകരും പ്രിയപ്പെട്ട കുട്ടികളും പങ്കാളികളായി.

"ഒരു തൈ നടാം നമുക്ക് അമ്മയ്ക്ക് വേണ്ടി, ഒരു തൈ നടാം കൊച്ചുമക്കൾക്ക് വേണ്ടി..." പുതിയൊരു നാളേയ്ക്കായി നമുക്കൊന്നിച്ച് കൈകോർക്കാം.🤝✨

ലോക പരിസ്ഥതി ദിനം ജൂണ്‍ 5