പ്രിയദർശിനി ബസ് സർവീസ് സ്വീകരണം
പ്രിയദർശിനി ബസ് സർവീസ് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാറിന്റെ ഒരു പുതിയ പദ്ധതിയാണ് സ്തീ ജനങ്ങൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ സൌജന്യ യാത്രാസൗകര്യം ഉറപ്പാക്കുകയും ചെയ്യുന്ന ഒരു പ്രധാന സംരംഭമാണ്. ഈ ബസ് സർവീസിന്റെ ആരംഭം വിദ്യാർത്ഥികൾക്കും ആശ്വാസകരമായ ഒരു ഗതാഗത സംവിധാനമായി മാറുന്നു.
പ്രിയദർശിനി ബസ് സർവീസിന്റെ സ്വീകരണച്ചടങ്ങ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, പ്രദേശവാസികൾ എന്നിവരുടെ സാന്നിധ്യത്തിൽ സംഘടിപ്പിക്കപ്പെടുന്നു. ചടങ്ങിൽ ബസിന് സ്വീകരണം നൽകി, ഫ്ലാഗ് ഓഫ് നിർവഹിക്കുകയും യാത്രക്കാർക്ക് ആശംസകൾ നേർന്ന് പൊതുഗതാഗത വികസനത്തിന്റെ പ്രാധാന്യം പങ്കുവെക്കുകയും ചെയ്തു