കവളങ്ങാട് ഗ്രാമ പഞ്ചായത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി

കവളങ്ങാട് ഗ്രാമ പഞ്ചായത്തിൽ കൃഷി ഭവന്‍റെ ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു...

വൈസ് പ്രസിഡണ്ട് ശ്രീ ജോബി ജേക്കബ്   അധ്യക്ഷത വഹിച്ച ചടങ്ങിൽ 
ഗ്രാമപഞ്ചായത്ത് 
പ്രസിഡന്റ്  ശ്രീമതി ബിന്ദു ജോർജ്  ഉദ്ഘാടനം നിർവഹിച്ചു... ചടങ്ങിൽ 
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഫ്രാങ്കോ ജയിംസ്,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ശ്രീമതി കുൽസു സലിം, 
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുനി അയ്യപ്പൻ
മെമ്പർമാരായ  ബൈജു മത്തായി, ബിജി സോജി, മോളി ജോയി, ജോഷി കുര്യാക്കോസ്, ഓമന ജോസ്, എബിമോൻ മാത്യു, അലിയാർ പി കെ, ഷിജി അനിൽകുമാർ, കണ്ണൻ പി എം, രഞ്ജിത്ത് കെ കെ,ബിൻസൺ മാത്യു, നൂർജി ഷംസുദ്ദീൻ,ആതിര അഖിൽ, ചിഞ്ചു ബെന്നി,  

ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ  , ശ്രീ. സിദ്ധിക്ക് PM, ശ്രീമതി. മേഖ ഷിബു, ശ്രീമതി. പ്രിയങ്ക ടോമി തുടങ്ങിയവർ പങ്കെടുത്തു...

ചടങ്ങിൽ കൃഷി ഓഫീസർ സാജു സ്വാഗതം ആശംസിച്ചു.. നിരവധി കർഷകർ  പങ്കെടുത്ത 
ചടങ്ങിൽ കുരുമുളക് തൈ, തെങ്ങും തൈ, പച്ചക്കറി വിത്തുകൾ എന്നിവയും വിതരണം ചെയ്തു...

കർഷക സഭയും ഞാറ്റുവേല ചന്തയും