പകർച്ചവ്യാധി പ്രതിരോധ ബോധവല്‍ക്കരണ സെമിനാര്‍

പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ നമുക്കൊന്നിച്ച് പ്രതിരോധിക്കാം.

1 ആരോഗ്യ പ്രവർത്തകരുടെയും ആശാ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പൂർണമായി അനുസ രിക്കുക.
2  പനിയോ പനിയുടെ ലക്ഷണങ്ങളോ വന്നാൽ സ്വയം ചികിത്സ ചെയ്യാതെ ഉടനെതന്നെ ആശുപത്രിയിൽ പോയി ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ കഴിക്കുക.

3 കഴിവതും മാസ്ക്കുകൾ ധരിക്കുക

4 കൊതുകളുടെ ഉറവിടം കണ്ടെത്തി, അത് നശിപ്പിക്കാനുള്ള മുൻകരുതലുകൾ  എടുക്കുക...

നമുക്ക് ഒന്നിച്ചു നിന്ന് പ്രതിരോധിക്കാം പകർച്ച വ്യാധികളെ...

ബിന്ദു ജോർജ് 
പ്രസിഡന്റ്‌ കവളങ്ങാട് ഗ്രാമ പഞ്ചായത്ത്‌

പകർച്ചവ്യാധി പ്രതിരോധ ബോധവല്‍ക്കരണ സെമിനാര്‍