ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്നു

കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ ഉന്നത വിജയം കരസ്ഥമാക്കിയെ കുട്ടികളെ പ്രസിഡന്‍റിന്‍റെ ആദ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബഹു.കോതമംഗലം എം.എല്‍.എ ശ്രി.ഷിബു തെക്കുംപുറം അനുമോദിക്കുന്നു.

ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ  അനുമോദിക്കുന്നു