ഒറ്റ നോട്ടത്തില്‍

ഗ്രാമപഞ്ചായത്തിന്റേ പേര് : കവളങ്ങാട് ഗ്രാമപഞ്ചായത്ത്,    

ഉൾപ്പെടുന്ന വില്ലേജുകൾ :കുട്ടമംഗലം, കീരംപാറ, നേര്യമംഗലം, 
 

 ബ്ലോക്ക് പഞ്ചായത്ത്     : കോതമംഗലം,


 താലൂക്ക്        : കോതമംഗലം ,


 ജില്ല : എറണാകുളം,


 ജില്ലാ പഞ്ചായത്ത് ഡിവിഷൻ  : പോത്തനിക്കാട്,


 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ : കവളങ്ങാട്, കീരംപാറ, നേര്യമംഗലം,


 നിയമസഭാനിജോയക മണ്ഡലം     : കോതമംഗലം,

 
 പാർലമെന്റ് മണ്ഡലം  : ഇടുക്കി,


 അതിരുകൾ

വടക്ക്    : കീരംപാറ ഗ്രാമപഞ്ചായത്ത് , പെരിയാർ ,
 

കിഴക്ക്  : കഞ്ഞിക്കുഴി, വണ്ണപ്പുറം, അടിമാലി, ഗ്രാമപഞ്ചായത്തുകൾ, പെരിയാർ,
 

തെക്ക്   : കോതമംഗലം പുഴ, പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത്, പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്,
 

പടിഞ്ഞാറ്  : കോതമംഗലം പുഴ, കോതമംഗലം മുനിസിപ്പാലിറ്റി, കീരംപാറ ഗ്രാമപഞ്ചായത്ത്,
 

വിസ്ത‌ീർണ്ണം  : 59.91 (2.1.2),
 

വാർഡ്  : 19 എണ്ണം,
 

 ആകെ ജനസംഖ്യ  : 30137,
 

     സ്ത്രീകൾ           : 15124,
 

     പുരുഷൻമാർ     : 15013,
 

      പട്ടികജാതി        : 2994,
 

      പട്ടികവർഗ്ഗം       : 126,